1. night and day

    ♪ നൈറ്റ് ആൻഡ് ഡേ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും
  2. like day and night

    ♪ ലൈക്ക് ഡേ ആന്റ് നൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചേർച്ചയില്ലാത്ത, പൊരുത്തമില്ലാത്ത, ഇണങ്ങിക്കഴിയാൻ പറ്റാത്ത, വിരുദ്ധമായ, അനുയോജ്യമല്ലാത്ത
  3. day and night

    ♪ ഡേ ആന്റ് നൈറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
    1. adverb (ക്രിയാവിശേഷണം)
    2. സ്ഥിരമായി, പ്രതതം, തുടർച്ചയായി, അവിരളം, ഇടയില്ലാതെ
    3. എപ്പോഴും, ശാശ്വതമായി, സർവ്വദാ, നിരന്തരം, എന്നും
    1. phrase (പ്രയോഗം)
    2. എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക