1. nightspot

    ♪ നൈറ്റ്സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശാവിഹാരശാല, നിശാവിഹാരസ്ഥലം, നിശാക്ലബ്ബ്, നൃത്തസംഗീതാദികളും മദ്യവുമുള്ള ഭോജനശാല, നൃത്തവും സംഗീതവും ഭക്ഷണപാനീയാദികളും മദ്യവകകളും സമൃദ്ധിയായുള്ള ഭോജനശാല
  2. night spot

    ♪ നൈറ്റ് സ്പോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഹാരശാല, നിശാവിഹാരശാല, മദ്യശാല, ഗഞ്ജാഗൃഹം, ഗഞ്ജിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക