1. nimble

    ♪ നിംബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുറുചുറുക്കുമുള്ള, അനായാസമായി വേഗത്തിൽ ചരിക്കുന്ന, ഊർജ്ജ്വസ്വലമായ, ജീവത്തായ, ചൊടിയുള്ള
    3. കൂർമ്മബുദ്ധിയായ, ഉന്മേഷവത്തായ, ഉണർവ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള
  2. nimble-footed

    ♪ നിംബിൾ-ഫൂട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേഗം നടക്കുന്ന
  3. nimble-fingered

    ♪ നിംബിൾ-ഫിംഗേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശല, നിപുണ, ചതുര, വിദഗ്ദ്ധമായ, സമർത്ഥമായ
  4. nimbleness

    ♪ നിംബിൾനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചതുരത, വലസ്സ്, വാകു, സാമർത്ഥ്യം, കൗശലം
    3. ശോഭ, ചാരുത, വിലാസം, മഹിമ, സൗന്ദര്യം
    4. നിപുണത, നെെപുണം, നെെപുണി, ദക്ഷം, ദക്ഷത
    5. ചാരുത, സൗകുമാര്യം, ചാരിമ, ലാളിത്യം, വൃത്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക