- adjective (വിശേഷണം)
സുഭഗമ്മന്യനായ, വേഷാഭിമാനിയായ, ദാംഭികനായ, മോടിക്കാരനായ, വേഷക്കമ്പം കാട്ടുന്ന
ഭാവനാട്യത്തോടെയുള്ള, കൃത്രിമശെെലിയിൽ നടക്കുന്ന, ആണത്തമറ്റ, പൗരുഷഹീനായ, കപടവേഷമായ
പെരുമാറ്റത്തിലും ധാർമ്മികപരതയിലും കാർക്കശ്യ മുള്ള, കഠിനമായ സന്മാർഗ്ഗനിഷ്ഠയുള്ള, ധർമ്മവ്യഗ്രനായ, നടപടിച്ചടങ്ങുകൾ മുറുകെപിടിക്കുന്ന, നിഷ്കൃഷ്ടമായ സദാചാരനിയമനിഷ്ഠ പാലിക്കുന്ന