1. nip

    ♪ നിപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നുള്ള്, ഇറുക്ക്, കടി, കൊത്ത്, പിച്ച്
    1. verb (ക്രിയ)
    2. നുള്ളുക, ഇറുക്കുക, കിള്ളുക, കടിക്കുക, കരളുക
    3. കുതിക്കുക, ധൃതിയിൽപോകുക, ദ്രുതഗതിയിൽ മുന്നോട്ടുനീങ്ങുക, പാഞ്ഞുകയറുക, പായുക
  2. nip something in

    ♪ നിപ് സംതിങ് ഇൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മുളയിലേ നുള്ളിക്കളയുക, തുടക്കത്തിൽത്തന്നെ അവസാനിപ്പിക്കുക, വെട്ടിക്കുറയ്ക്കുക, വെട്ടിച്ചുരുക്കുക, ചുരുക്കുക
  3. nip something off

    ♪ നിപ് സംതിങ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നുള്ളിക്കളയുക, മുറിക്കുക, വെട്ടിക്കളയുക, കത്രിക്കുക, കൊയ്യുക
  4. nip it in the bud

    ♪ നിപ് ഇറ്റ് ഇൻ ദ ബഡ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മുളയിലേ നുള്ളുക
  5. nip off

    ♪ നിപ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തറിക്കുക, വേർപെടുത്തുക, തെറിപ്പിക്കുക, പരിഛേദിക്കുക, അറുത്തുനീക്കുക
  6. nip and tuck

    ♪ നിപ് ആൻഡ് ടക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഒപ്പമായ, സമനിലയായ, സമമായ, ജയാപജയം ഉണ്ടാകാത്ത, ഇരുഭാഗവും ജയിക്കാത്ത
  7. nip in the bud

    ♪ നിപ് ഇൻ ദ ബഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
    3. അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
    4. അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
    1. verb (ക്രിയ)
    2. വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
    3. മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
    4. തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
    5. അമർച്ചവരുത്തുക, അടിച്ചമർത്തുക, ഒടുക്കുക, അവസാനിപ്പിക്കുക, ഞെരിക്കുക
    6. നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക