- idiom (ശൈലി)
- phrasal verb (പ്രയോഗം)
അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
അകറ്റിനിർത്തുക, ഒഴിവാക്കുക, അകറ്റുക, തടുക്കുക, തടയുക
അനർത്ഥം ഒഴിവാക്കുക, മുൻകൂട്ടി അറിഞ്ഞു തടയുക, മുൻകൂട്ടിത്തടയുക, മുന്നേതടുക്കുക, വരാതെയാക്കുക
- verb (ക്രിയ)
വിഫലമാക്കുക, അവസാനിപ്പിക്കുക, തടയിടുക, വിരാമമിടുക, അറുതി വരുത്തുക
മുൻകൂട്ടിതടയുക, വരാതെയാക്കുക, മുന്നേതടുക്കുക, തടസ്സംചെയ്യുക, ഇല്ലാതെയാക്കുക
നിർത്തുക, നിറുത്തുക, മതിയാക്കുക, മുടക്കുക, മുറിക്കുക
തടയുക, തടുക്കുക, നചുക്കുക, തടയിടുക, പ്രസഹിക്കുക
അമർച്ചവരുത്തുക, അടിച്ചമർത്തുക, ഒടുക്കുക, അവസാനിപ്പിക്കുക, ഞെരിക്കുക