1. nit-picking

    ♪ നിറ്റ്-പിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരണ്ടുറ്റങ്ങൾ ചൂണ്ടിക്കാണിക്കുന്ന, വിദ്യാഡംഭിയായ, പണ്ഡിതമ്മന്യ, പണ്ഡിതനാട്യക്കാരനായ, വിശദാംശങ്ങളിൽ നിഷ്കർഷയുള്ള
  2. nit-pick

    ♪ നിറ്റ്-പിക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിസ്സാരകാര്യങ്ങളെക്കുറിച്ചു തർക്കിക്കൽ, സന്നാഗ്ദ്ധോത്തരം, ഉപായം, തക്കിടി, ഉരുട്ട്
    3. തലനാരിഴ കീറുക, തലമുടിനാരിഴ കീറി പരിശോധിക്കുക, നിസ്സാരമോ അപ്രധാനമോ ആയ വ്യത്യാസങ്ങൾ പർവ്വതീകരിച്ചു കാട്ടുക, വാചകക്കസർത്തു നടത്തി പ്രശ്നത്തിൽ അല്ലെങ്കിൽ ഉത്തരത്തിൽനിന്ന് ഒഴിഞ്ഞുമാറുക, വെറുതെ വിവാദിക്കുക
    1. verb (ക്രിയ)
    2. വിമർശിക്കുക, എതിർപ്പുപ്രകടിപ്പിക്കുക, കുറ്റം കാണുക, കുറ്റം കണ്ടുപിടിക്കുക, വെറുതെ വിവാദിക്കുക
    3. പരാതിപ്പെടുക, സങ്കടം പറയുക, പരിതപിക്കുക, ആവലാതിപ്പെടുക, നിസ്സാരകാര്യത്തിന്മേൽ വലിയബഹളം ഉണ്ടാക്കുക
  3. nitpicking

    ♪ നിറ്റ്പിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക