1. nit-picker

    ♪ നിറ്റ്-പിക്കർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശാലവീക്ഷണമെടുക്കാതെ നിയമത്തി അക്ഷരത്തിൽ പിടിച്ചുനിൽക്കുന്നയാൾ, വള്ളിപുള്ളിക്കു വ്യത്യാസമില്ലാതെ പാലിക്കുന്നവൻ, ദുർവിദഗ്ദ്ധൻ, സാങ്കേതികത്വത്തിൽ കടിച്ചുതുങ്ങുന്നയാൾ, യഥാർത്ഥവാദി
    3. ഭാഷാശുദ്ധിനിഷ്ഠൻ, ഭാഷാശുദ്ധിയിൽ ക്രമാധികമായ നിഷ്ഠ പാലിക്കുന്നവൻ, പരിപൂർണ്ണതാവാദി, പാരമ്പര്യക്കാരൻ, പാരമ്പര്യവാദി
  2. nitpicking

    ♪ നിറ്റ്പിക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൂക്ഷ്മവും കൗശലപൂർണ്ണവുമായി വാദിക്കുന്ന, നേരിയവ്യത്യാസങ്ങൾ പോലും നുള്ളിക്കീറിക്കാട്ടുന്ന, കടുകീറി കണക്കു പറയുന്ന, നിസ്സാരവിശദാംശങ്ങളുടെ പേരിൽ തർക്കിക്കുന്ന, വിശാലവീക്ഷണമെടുക്കാതെ നിയമത്തിന്റെ അക്ഷരത്തിൽ പിടിച്ചുനിൽക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക