1. nix

    ♪ നിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നുമില്ലായ്മ, ഒന്നുല്ലാത്തത്, ശൂന്യം, ശുന്യം, പൂജ്യം
    3. ശൂന്യം, ശുന്യം, പുള്ളി, പൂജ്യം, സുന്നം
    4. ഇല്ലായ്മ, ഒന്നുമില്ലായ്മ, യാതൊന്നുമില്ലായ്മ, ശൂന്യത, ശൂന്യം
    1. phrasal verb (പ്രയോഗം)
    2. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, വിട്ടുകളയുക, പിൻവലിക്കുക
    3. നശിപ്പിക്കുക, കഴിവില്ലാതാക്കിത്തീർക്കുക, നാശം വരുത്തുക, ചേതം വരുത്തുക, താറുമാറാക്കുക
    1. verb (ക്രിയ)
    2. തകർക്കുക, പൊളിക്കുക, നശിപ്പിക്കുക, ധ്വംസിക്കുക, കേടുവരുത്തുക
    3. റദ്ദാക്കുക, റദ്ദുചെയ്യുക, ഉപേക്ഷിക്കുക, കെെവിടുക, ഒഴിയുക
    4. ചേതപ്പെടുത്തുക, നശിപ്പിക്കുക, തകർക്കുക, തുലയ്ക്കുക, നാശം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക