- verb (ക്രിയ)
രണ്ടുപേർചിന്തിച്ചു തീരുമാനിക്കുന്നതാൺ ഒരാൾ ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതിനേക്കാളും ബുദ്ധിപൂർവ്വമായിരിക്കുക
- verb (ക്രിയ)
- phrase (പ്രയോഗം)
കഴിയുന്നതും നേരത്തെചെയ്യുന്നതു ഗുണകരമാവുക
- phrasal verb (പ്രയോഗം)
പുനശ്ചിന്തനത്താൽ വേണ്ടെന്നു വയ്ക്കുക, പുനർചിന്തനത്തിനു വിധേയമാക്കുക, രണ്ടാമതൊന്നാലോചിക്കുക, വീണ്ടുവിചാരം നടത്തുക, അഭിപ്രായം മാറ്റാൻ പുനഃപരിഗണിക്കുക
- idiom (ശൈലി)
വിവേകകരമെന്ന് ഒരാൾ കരുതുന്നതിനെതിരായി, വിമനസ്സോടെ, മനസ്സില്ലാതെ, അനിച്ഛുവായി, വിമുഖനായി
- idiom (ശൈലി)
വൈകിയെങ്കിലും ചെയ്യുന്നത് ഒരിക്കലും ചെയ്യാതിരിക്കുന്നതിലും ഭേദം ആണ്
ഒരിക്കലും പ്രവർത്തിക്കാതിരിക്കുന്നതിലുംഭേദം താമസിച്ചെങ്കിലും പ്രവർത്തിക്കുന്നതാണ്
- noun (നാമം)
- noun (നാമം)
ദയ പ്രകടിപ്പിക്കുന്ന സ്വഭാവം