1. frill

    ♪ ഫ്രിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഞൊറി, ഞെറി, ഞൊറിവ്, ഞാലി, തുഞ്ചം
    3. മേനി, പ്രൗഢിചിഹ്നം, ആർഭാടം, ആഡംബരം, ആടോപം
  2. no frills

    ♪ നോ ഫ്രിൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരാർഭാടമായ, ലാളിത്യം മുറ്റിനിൽക്കുന്ന, ഒതുക്കമാർന്ന, ഒതുങ്ങിയമട്ടിലുള്ള, അനാർഭാടം
  3. frilled

    ♪ ഫ്രിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തൊങ്ങലുള്ള, തൊങ്ങൽ വച്ചലങ്കരിച്ച, കിന്നരിവച്ച, ചുരുൾത്തൊങ്ങലുള്ള, ഞൊറിവച്ച
  4. extra frill

    ♪ എക്സ്ട്ര ഫ്രിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖഭോഗജീവിതം, ആർഭാടജീവിതം, ആസക്തിപൂരണം, സുഖാനുഭവം, വികാശം
  5. frills

    ♪ ഫ്രിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മോടിവരുത്തൽ, മോടിപിടിപ്പിക്കൽ, വെടിപ്പാക്കൽ, ചിത്രത്തയ്യൽ, ചിത്രത്തുന്നൽ
    3. അലങ്കരണം, അലങ്കാരം, ഭൂഷ, ഭൂഷണം, വേഷഭൂഷ
    4. അലങ്കാരം, കാരിക, പുനയൽ, അലങ്കരണം, മണ്ഡനം
    5. പദവിചിഹ്നങ്ങൾ, ഔദ്യോഗികമുദ്രകൾ, പ്രത്യേക ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ അണിയുന്നതും സ്ഥാനമങ്ങൾ വിളിച്ചറിയിക്കുന്നതുമായ ആഭരണങ്ങളും ഉടയാകെളും, വേഷഭൂഷകൾ, സാധനസാമഗ്രികൾ
    6. ഭൂഷ, വേഷഭൂഷ, അലങ്കാരം, ചമയം, പുനയൽ
  6. no-frills

    ♪ നോ-ഫ്രിൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനക്ഷമതയുള്ള, പ്രവർത്തനതലത്തിലുള്ള, ഉപയോഗപ്പെടുന്ന, അഭ്യാസക്ഷമമായ, പ്രയോജനക്ഷമമായ
    3. അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
    4. ലളിതമായ, നിർദ്ദോഷാഭിരുചിയുള്ള, ആർഭാടമില്ലാത്ത, വെറുംസാധാരണമായ, അകൃതവേശ
    5. ഒഴുക്കനായ, സാധാരണമായ, ആർഭാടമില്ലാത്ത, അലങ്കാരമില്ലാത്ത, അനാഡംബരമായ
  7. without frills

    ♪ വിത്തൗട്ട് ഫ്രിൾസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രവർത്തനക്ഷമതയുള്ള, പ്രവർത്തനതലത്തിലുള്ള, ഉപയോഗപ്പെടുന്ന, അഭ്യാസക്ഷമമായ, പ്രയോജനക്ഷമമായ
    3. അടിസ്ഥാനപരമായ, പ്രാഥമികമായ, സാധാരണമായ, ലളിതമായ, സരളമായ
    4. ലളിതമായ, സാധാരണമായ, അലങ്കാരങ്ങളില്ലാത്ത, ചമയങ്ങളില്ലാത്ത, അനാഡംബര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക