- verb (ക്രിയ)
നഷ്ടപ്പെടുക, ഇല്ലാതാകുക, നഷ്ടപ്പെടുത്തപ്പെടുക, നഷ്ടമുണ്ടാകുക, നഷ്ടം സംഭവിക്കുക
- adjective (വിശേഷണം)
അച്ചടിയിലില്ലാത്ത, വിലയ്ക്കു കിട്ടാനില്ലാത്ത, കിട്ടാത്ത, വാങ്ങാൻകിട്ടാത്ത, പുതിയ പതിപ്പിറങ്ങാത്ത
- adjective (വിശേഷണം)
കെടുത്തപ്പെട്ട, കത്താത്ത, നിർവാണ, കെട്ടുപോയ, അണഞ്ഞ
- phrasal verb (പ്രയോഗം)
നീട്ടുക, നീളംകൂട്ടുക, നീളമുള്ളതാക്കുക, നീളമാക്കുക, ദീർഘിപ്പിക്കുക
- verb (ക്രിയ)
നീട്ടുക, ദീർഘിപ്പിക്കുക, ദീർഘീകരിക്കുക, ദീർഘമാക്കുക, നീളം കൂട്ടുക
നീട്ടുക, ദീർഘിപ്പിക്കുക, വർദ്ധിപ്പിക്കുക, വലിച്ചുനീട്ടുക, വിസ്തൃതമാക്കുക
നീട്ടുക, നീട്ടിയെടുക്കുക, ദീർഘിപ്പിക്കുക, നീളം കൂട്ടുക, വിസ്തൃതമാക്കുക
- adjective (വിശേഷണം)
ഉപയോഗിക്കാത്ത, ഉപയോഗത്തിലില്ലാത്ത, പ്രയോഗത്തിലില്ലാത്ത, ഉത്സന്ന, ഉപയോഗിക്കാതെയായ
ലുപ്ത, ലുപ്തപ്രചാരം, പ്രചാരലുപ്തമായ, കാലഹരണപ്പെട്ട, കാലതിരോഹിത
- verb (ക്രിയ)
കൂടുതൽകാലം നിലനിൽക്കുക, അതിജീവിക്കുക, ഉദ്ദേശിച്ചതിലധികം ജീവിക്കുക, അവശേഷിക്കുക, ശേഷിക്കുക
അതിജീവിക്കുക, കൂടുതൽകാലം ജീവിച്ചിരിക്കുക, പിന്നീടും ജീവിച്ചിരിക്കുക, പശ്ചാൽജീവിക്കുക, ഉദ്ദേശിച്ചതിലധികം ജീവിക്കുക
അതിജീവിക്കുക, അവശേഷിക്കുക, ജീവനോടെ ശേഷിക്കുക, ശേഷിക്കുക, പശ്ചാൽജീവിക്കുക
- verb (ക്രിയ)
കൂടുതൽകാലം നിലനിൽക്കുക, അതിജീവിക്കുക, ഉദ്ദേശിച്ചതിലധികം ജീവിക്കുക, അവശേഷിക്കുക, ശേഷിക്കുക