അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
picnic
♪ പിക്നിക്
src:ekkurup
noun (നാമം)
പിക്നിക്, വിനോദയാത്ര, ഭക്ഷണം കൂടെക്കൊണ്ടുപോകുന്ന തരത്തിലുള്ള വിനോദയാത്ര, വനഭോജനം, വന്യഭോജനം
കുഞ്ഞുകളി, ഉല്ലാസയാത്ര, എളുപ്പപ്പണി, എളുപ്പമുള്ള കാര്യം, പ്രയാസമില്ലാത്ത ജോലി
no picnic
♪ നോ പിക്നിക്
src:ekkurup
adjective (വിശേഷണം)
പ്രയാസമേറിയ, വിഷമ, വിഷമമായ, ദുർഘട, സങ്കീർണ്ണ
ക്ലേശകരമായ, പ്രയാസമായ, ദുഷ്കരമായ, അദ്ധ്വാനമുള്ള, ക്ലേശാവഹമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക