1. no shadow of a doubt

    ♪ നോ ഷാഡോ ഓഫ് എ ഡൗട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബോധ്യം, ഉത്തമബോദ്ധ്യം, അനുഭവബോദ്ധ്യം, പാഠം, ദൃഢവിശ്വാസം
  2. beyond the shadow of a doubt

    ♪ ബിയോണ്ട് ദ ഷാഡോ ഓഫ് എ ഡൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുനിശ്ചിതമായ, നിസ്സംശയമായ, അവിതര്‍ക്കിതമായ, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത
    1. adverb (ക്രിയാവിശേഷണം)
    2. തീർച്ചയായും, സംശയലേശമെന്യേ, തീർച്ചയായി, തീർത്ത്, നിയതം
    3. വാസ്തവികമായി, നിസംശയം, ഉറപ്പായി, ഒരു സംശയവുമില്ലാതെ, നിശ്ചയമായി
  3. beyond a shadow of doubt

    ♪ ബിയോണ്ട് എ ഷാഡോ ഓഫ് ഡൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക