1. no-good

    ♪ നോ-ഗുഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചുണകെട്ട, ചുണയില്ലാത്ത, കാര്യശേഷിയില്ലാത്ത, മൊണ്ണ, പന്ന
    3. വകയ്ക്കുകൊള്ളാത്ത, ഒന്നിനും കൊള്ളാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ലാലാടിക, എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളാത്ത
    4. ഒന്നിനും കൊള്ളാത്ത, വകയ്ക്കു കൊള്ളാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ഗുണംപിടിക്കാത്ത, നിർഗ്ഗുണമായ
    5. വൃത്തികെട്ട, വെറുക്കത്തക്ക, നികൃഷ്ടനായ, വഷളായ, അധമനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക