1. no-hoper

    ♪ നോ-ഹോപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
    3. നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
    4. പാഴാകൽ, ഒലിച്ചുപോക്ക്, തികഞ്ഞ പരാജയം, പരാജയം, പിഴുകൽ
    5. പരാജയം, ജീവിതത്തിൽ പരാജയപ്പെട്ടവൻ, നേട്ടമൊന്നുമുണ്ടാക്കാത്തവൻ, ചെറിയ വിജയം മാത്രം നേടിയവൻ, വട്ടപ്പൂജ്യം
    6. നിസ്സാരൻ, തുച്ഛൻ, നക്കിണി, അപ്രധാനി, ആറാംകൂലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക