അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
no-nonsense
♪ നോ-നോൺസെൻസ്
src:ekkurup
adjective (വിശേഷണം)
സമചിത്തതയും ചിട്ടയുമുള്ള, സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള
വെട്ടിത്തുറന്നു പറയുന്ന, അകൃത്രിമ, ഉള്ളുതുറന്ന, ഉള്ളകാര്യം തുറന്നുപറയുന്ന, തുറന്നടിക്കുന്ന
തുറന്നമനസ്സുള്ള, ഋജു, ഋജുമതിയായ, നേരുള്ള, സത്യസന്ധമായ
കഠിനമായ, കർക്കശമായ, നിഷ്ഠുരമായ, പരുഷം, പരുഷ
ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, ഉറച്ചമനസ്സുള്ള, വികാരചപലതയില്ലാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക