1. nobble

    ♪ നോബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിഹിതമാർഗ്ഗത്തിലൂടെ സ്വാധീനിക്കുക, കെെക്കൂലി കൊടുക്കുക, കോഴകൊടുക്കുക, കെെക്കൂലി കൊടുത്തു വശത്താക്കുക, അവിഹിതമായി പണം കൊടുക്കുക
    3. മയക്കുമരുന്നു കൊടുക്കുക, മയക്കുമരുന്നുകൊണ്ടു ബോധം കെടുത്തുക, ലഹരിപിടിപ്പിക്കുക, ചീത്തയാക്കുക, പിഴപ്പിക്കുക
    4. മോഷ്ടിക്കുക, കക്കുക, വർഗ്ഗിക്കുക, തസ്കരിക്കുക, മോഷണം നടത്തുക
    5. വെല്ലുവിളിയോടെ നേരിടുക, വഴിയിൽ, ഒളിച്ചിരുന്നാക്രമിക്കുക, പിടിച്ചു വയ്ക്കുക, തടഞ്ഞു വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക