1. nobleman

    ♪ നോബിൾമാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുലീനൻ, കുല്യൻ, പ്രഭുകുലജാതൻ, അര്യൻ, പ്രഭു
    3. പ്രഭു, പ്രഭുപദവിയുള്ളയാൾ, ഇടപ്രഭു, എടപ്രഭു, ഇടവാഴി
    4. മാന്യൻ, മാന്യവ്യക്തി, ആൺ, ആണ്, പുരുഷൻ
    5. കുതിരപ്പടയാളി, അശ്വാരോഹൻ, അശ്വി, അശ്വികൻ, ആശ്വികൻ
    6. പ്രഭു, ആഢ്യൻ, ഇനൻ, പരിവൃഢൻ, മാടമ്പി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക