1. most noble

    ♪ മോസ്റ്റ് നോബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും കുലീനമായ
    3. കുലീനമായ
  2. noble birth

    ♪ നോബിൾ ബേർത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. കുലീനജനനം
  3. most noble woman

    ♪ മോസ്റ്റ് നോബിൾ വുമൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും കുലീനയായ സ്ത്രീ
    3. ഉത്തമ
  4. noble bearing

    ♪ നോബിൾ ബെയറിങ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാത്തമായ സഹനം
  5. noble

    ♪ നോബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീനം, അഭിജാതം, ആന്വയിക, ഉന്നതണ്ടുലജാതം, ജാത്യ
    3. ശ്രേഷ്ഠമായ, ന്യായമായ, നന്മയുള്ള, സാധു, ഉത്തമമായ
    4. മനോഹരമായ, ഉൽക്കൃഷ്ട, മഹത്തായ, മഹത്തര, ഗംഭീരമായ
    1. noun (നാമം)
    2. പ്രഭു, മാടമ്പി, കീഴ്മാടമ്പി, അര്യൻ, കുല്യൻ
  6. noble gas

    ♪ നോബിൾ ഗാസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്കൃഷ്ട വാതകം
    3. ബാഹ്യതമ ഷെല്ലിൽ എട്ട് ഇലക്ട്രോണുകൾ ഉള്ള മൂലക വാതകങ്ങൾ
  7. noble deeds

    ♪ നോബിൾ ഡീഡ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉൽകൃഷ്ടപ്രവൃത്തികൾ
  8. noble-minded

    ♪ നോബിൾ-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉദരാമതിയായ
  9. noble spirit

    ♪ നോബിൾ സ്പിരിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉദാരപ്രകൃതി
  10. nobles

    ♪ നോബിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുലീനർ, കുലീനവർഗ്ഗം, പ്രഭുവർഗ്ഗം, അഭിജാതർ, സ്ഥാനികൾ
    3. പ്രഭുവർഗ്ഗം, അഭിജാതർ, ഉൽകൃഷ്ടവംശജർ, സുജനങ്ങൾ, കുലജനങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക