അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
nobody
♪ നോബഡി
src:ekkurup
noun (നാമം)
നിസ്സാരൻ, അപ്രധാനി, ആരുമല്ലാത്തവൻ, കൃശൻ, അപ്രധാനവ്യക്തി
നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
നിസ്സാരൻ, ധൂളി, അല്പജീവി, ക്ഷുദ്രൻ, ചുങ്കിലി
നിസ്സാരൻ, തുച്ഛൻ, നക്കിണി, അപ്രധാനി, ആറാംകൂലി
pronoun (സർവ്വനാമം)
ഏതുമല്ലാത്തത്, ഒന്നുമല്ലാത്തത്, ഒന്നുമില്ലാത്തത്, വിവാദവസ്തുവോ വസ്തുതയോ അല്ലാത്തത്, ഒട്ടുമില്ലാത്തത്
pronoun nobody
♪ പ്രോണൗൺ നോബഡി
src:ekkurup
pronoun (സർവ്വനാമം)
സ.നാ. ആരും, ഒരുത്തനും, ഒരുത്തരും, ആരുമാരും, ആരോരും
a nobody
src:ekkurup
noun (നാമം)
ക്ഷുദ്രകൻ, നിസ്സാരൻ, ധൂളി, ക്ഷുദ്രൻ, കീനാശൻ
nobody's fool
♪ നോബഡീസ് ഫൂൾ
src:ekkurup
adjective (വിശേഷണം)
കൗശലമുള്ള, തന്ത്രമുള്ള, മിടുക്കുള്ള, കാര്യവിവരമുള്ള, സാമർത്ഥ്യമുള്ള
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക