1. noise

    ♪ നോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒച്ച, ഓശ, ഓച, ശബ്ദം, സ്വരം
  2. creaking noise

    ♪ ക്രീക്കിംഗ് നോയിസ്
    src:crowdShare screenshot
    1. noun (നാമം)
    2. കിറുകിറാ ശബ്ദം
  3. make a noise about

    ♪ മെയ്ക് എ നോയ്സ് അബൗട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വളരെയധികം പരാതിപ്പെടുക
  4. make a noise

    ♪ മെയ്ക് എ നോയ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശബ്ദിക്കുക, ലഡായിക്കുക, ശബ്ദമുണ്ടാക്കുക, മണിയുക, വാവിടുക
  5. noise abroad

    ♪ നോയ്സ് അബ്രോഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളംബരം ചെയ്യുക, പ്രഖ്യാപിക്കുക, വിളിച്ചുപറയുക, ഉദ്ഘോഷിക്കുക, പ്രസ്താവിക്കുക
  6. confused noise

    ♪ കൺഫ്യൂസ്ഡ് നോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആരവം, ആരാവം, ആരവാരം, ആരാവാരം, ആരാഭാരം
  7. loud noise

    ♪ ലൗഡ് നോയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒച്ച, ഒച്ചപ്പാട്, കലമ്പൽ, കലമ്പ്, ഘോഷണം
  8. white noise

    ♪ വൈറ്റ് നോയിസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊടിയുന്നതുപോലുള്ള പൊട്ടൽ, ഉടയൽ, ഞെരിയൽ ശബ്ദം, പടപടശബ്ദം, ഇരമ്പൽ
  9. big noise

    ♪ ബിഗ് നോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുകിലൻ, മുകിലപ്പെരുമാൾ, ചക്രവർത്തി, മഹാൻ, കേമൻ
    3. വിശിഷ്ടൻ, വിശിഷ്ടവ്യക്തി, അതിശ്രേഷ്ഠവ്യക്തി, ഉത്സത്ത്വൻ, വരൻ
    4. പ്രമുഖവ്യക്തി, വിശിഷ്ടവ്യക്തി, സുപ്രധാനവ്യക്തി, വളരെ പ്രധാനിയായ വ്യക്തി, നോട്ടപ്പുള്ളി
    5. പ്രമാണി, വലിയവൻ, പൗരപ്രധാനി, വളരെ പ്രധാനിയായ വ്യക്തി, പ്രധാനി
    6. പ്രമാണി, ഉന്നതവ്യക്തി, പ്രസിദ്ധൻ, സുപ്രധാനവ്യക്തി, പ്രമുഖവ്യക്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക