1. noiselessness

    ♪ നോയ്സ്ലെസ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിശ്ശബ്ദത, സൂചിവീണാൽ കേൾക്കാവുന്ന നിശ്ശബ്ദത, ഒച്ചയില്ലായ്മ, അധ്വാനം, അരവം
  2. noiseless

    ♪ നോയ്സ്ലെസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ശബ്ദ, നിസ്വന, ശബ്ദമില്ലാത്ത, അടക്കമുള്ള, പ്രശാന്തമായ
    3. നിശ്ശബ്ദം, നിശ്ശബ്ദ, കഡ, മൂകമായ, പരിപൂർണ്ണനിശ്ശബ്ദം
    4. ശാന്തമായ, നിശ്ശബ്ദമായ, നിശ്ചലമായ, ചലിക്കാത്ത, ഒച്ചയും അനക്കവുമില്ലാത്ത
  3. noiselessly

    ♪ നോയ്സ്ലെസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ശാന്തമായി, നിശ്ശബ്ദം, നിശ്ശബ്ദമായി, മിണ്ടാതെ, ഒച്ചയില്ലാതെ
    3. നിശ്ശബ്ദം, നിശ്ശബ്ദമായി, ശനകെെഃ, ശബ്ദമുണ്ടാക്കാതെ, ഒച്ചയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക