അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
nomad
♪ നോമാഡ്
src:ekkurup
noun (നാമം)
നാടോടി, സഞ്ചാരശീലൻ, സഞ്ചാരി, പ്രവാസശീലൻ, ഊരുചുറ്റി
nomadically
♪ നോമാഡിക്കലി
src:crowd
noun (നാമം)
ദേശാന്തരഗമനൻ
nomadic
♪ നോമാഡിക്
src:ekkurup
adjective (വിശേഷണം)
അലഞ്ഞുനടക്കുന്ന, അലഞ്ഞുതിരിഞ്ഞു നടന്നു ജീവിക്കുന്ന, നിർഗൃഹ, വീടില്ലാത്ത, കിടപ്പാടമില്ലാത്ത
ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, ധാരാളം സഞ്ചരിക്കുന്ന, സദാ ചുറ്റിസ്സഞ്ചരിക്കുന്ന, ആദ്ധ്വനിക
കുടിയേറിപ്പാർക്കുന്ന, പ്രവാസിയായ, സഞ്ചരിക്കുന്ന, പഥിക, വഴി നടക്കുന്ന
ചുറ്റിസഞ്ചരിക്കുന്ന, അലഞ്ഞുതിരിയുന്ന, നാടോടിയായ, ചുറ്റിനടക്കുന്ന, ഭ്രമണശീലമായ
സഞ്ചാരി, സഞ്ചാരിയായ, സഞ്ചരിക്കുന്ന, അവചാരണ, ദേശാടനം ചെയ്യുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക