1. nomination paper

    ♪ നോമിനേഷൻ പേപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. നിർദ്ദേശപത്രിക
  2. nominative

    ♪ നോമിനേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കർതൃപദമായ
    3. കർത്തൃപദമായ
    4. പേരിടുന്ന
    5. ആഖ്യയായ
    6. പ്രഥമ വിഭക്തിയിലുള്ള
  3. nominal

    ♪ നോമിനൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാമാത്ര, പേരിനുമാത്രമുള്ള, മേമ്പൊടിക്കുള്ള, സ്ഥാനമാത്രമായ, പദവി മാത്രമുള്ള
    3. നാമ വിഷയകമായ, പ്രതീക, സൂചകാർത്ഥമായ, പ്രതീകമായ, പ്രതീകാത്മകം
  4. nominate

    ♪ നോമിനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാമനിർദ്ദേശം ചെയ്യുക, പേരു കൊടുക്കുക, പേരു നിർദ്ദേശിക്കുക, പേരു ശിപാർശ ചെയ്യുക, പേരുപറയുക
    3. നിയമിക്കുക, നിയോഗിക്കുക, തെരഞ്ഞെടുക്കുക, തിരഞ്ഞെടുക്കുക, ഒരു സ്ഥാനത്തേക്കു നിശ്ചയിക്കുക
  5. nominative case

    ♪ നോമിനേറ്റിവ് കേസ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രഥമവിഭക്തി
    3. കർതൃപദം
  6. nominally

    ♪ നോമിനലി
    src:ekkurupShare screenshot
    1. prefix (ഉപസർഗം)
    2. സാങ്കല്പികം, പോലുള്ള, എന്നപോലെ, കാഴ്ചയ്ക്ക്, ബാഹ്യദൃഷ്ടിയിൽ
  7. nomination

    ♪ നോമിനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനം, പദവി, ഉദ്യോഗപ്പേര്, അഭിധാനം, നിയമനം
    3. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം
  8. be nominated

    ♪ ബി നോമിനേറ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആക്കുക, നിയമിക്കപ്പെടുക, നിയോഗിക്കപ്പെടുക, നാമനിർദ്ദേശം ചെയ്യപ്പെടുക, തിരഞ്ഞെടുക്കപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക