-
non
♪ നോൺ- noun (നാമം)
- നിഷേധാർത്ഥദ്യോതകമായ ഉപസർഗ്ഗം
-
non-slip
♪ നോൺ-സ്ലിപ്പ്- adjective (വിശേഷണം)
- വഴുതിപ്പോകാത്ത
-
non-stop
♪ നോൺ-സ്റ്റോപ്പ്- adjective (വിശേഷണം)
- adverb (ക്രിയാവിശേഷണം)
-
non-stick
♪ നോൺ-സ്റ്റിക്ക്- adjective (വിശേഷണം)
- ഒട്ടിപ്പിടിക്കാത്ത
-
non-entry
♪ നോൺ-എൻട്രി- noun (നാമം)
- സത്തയില്ലായ്മ
-
non-union
♪ നോൺ-യൂണിയൻ- adjective (വിശേഷണം)
- ഒരു യൂണിയനിലും ചേരാത്ത
-
non-white
♪ നോൺ-വൈറ്റ്- noun (നാമം)
- വെള്ളക്കാരനല്ലാത്തവൻ
-
non-party
♪ നോൺ-പാർട്ടി- adjective (വിശേഷണം)
- ഒരു രാഷ്ട്രീയപാർട്ടിയായും ബന്ധമില്ലാത്ത
-
non-pulsed
♪ നോൺ-പൾസ്ഡ്- verb (ക്രിയ)
- നിസ്സഹായ സംഭ്രാന്തവസ്ഥയിലാക്കുക
- അമ്പരപ്പിക്കുക
-
non-smoker
♪ നോൺ-സ്മോക്കർ- noun (നാമം)
- പുകവലിക്കാത്തയാൾ
- പുകവലിക്കാത്തവൻ