- adjective (വിശേഷണം)
അത്യാവശ്യമില്ലാത്ത, ആവശ്യമില്ലാത്ത, സാരമില്ലാത്ത, മുഖ്യമല്ലാത്ത, നിസ്സാരമായ
- noun (നാമം)
അനുഷ്ഠിക്കാതിരിക്കൽ, അവിധി, നിയമലംഘനം, നിർവഹിക്കാതി രിക്കൽ, ലംഘിക്കൽ
- adjective (വിശേഷണം)
വ്യക്തമായ അഭിപ്രായം പറയാത്ത, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാത്ത, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുന്ന, പ്രതിബദ്ധതയില്ലാത്ത, ഒഴിഞ്ഞുമാറുന്ന
- adjective (വിശേഷണം)
മാനസികഭദ്രതയില്ലാത്ത, ശരിയായ മാനസികനിലയിലല്ലാത്ത, സുബോധമില്ലാത്ത, ഭ്രാന്തുള്ള, ഭ്രാന്തചിത്ത
- adjective (വിശേഷണം)
നിലവിലില്ലാത്ത, നിരുപാഖ്യ, യഥാർത്ഥത്തിൽ ഇല്ലാത്ത, കാല്പനിക, വിഭ്രാമക
- noun (നാമം)
സ്വതന്ത്രതാനയം, വാണിജ്യപ്രവർത്തങ്ങളിൽ ഗവണ്മെൻ്റിടപെടൽ ഇല്ലാതിരിക്കൽ, ഇടപെടാതിരിക്കൽ, ഇഷ്ടംപോലെ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, പങ്കാളിത്തമില്ലാതിരിക്കൽ
- adjective (വിശേഷണം)
യുദ്ധംചയ്യാത്ത, യുദ്ധം ചെയ്യാത്ത, പടയിൽ ചേരാത്ത, യുദ്ധത്തിലേർപ്പെടാത്ത, യുദ്ധത്തിൽ പങ്കെടുക്കാത്ത
- noun (നാമം)
നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക