1. non-alignment

    ♪ നോൺ-അലൈൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാതന്ത്യ്രം, സ്വതന്ത്രത, അപാരതന്ത്യ്രം, സ്വയാധികാരം, സ്വരാജ്യം
    3. സ്വാതന്ത്യ്രം, സ്വയാധീനത, സ്വയാധികാരം, രാഷ്ട്രീയസ്വാതന്ത്യ്രം, അപാരതന്ത്യ്രം
  2. non-aligned

    ♪ നോൺ-അലൈൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വതന്ത്ര, സ്വതന്ത്രമായ, സ്വാതന്ത്യ്രമുള്ള, സ്വയംഭരണമുള്ള, സ്വയംശാസിതമായ
    3. യുദ്ധംചയ്യാത്ത, യുദ്ധം ചെയ്യാത്ത, പടയിൽ ചേരാത്ത, യുദ്ധത്തിലേർപ്പെടാത്ത, യുദ്ധത്തിൽ പങ്കെടുക്കാത്ത
    4. ചേരാത്ത, ചേർന്നു നിൽക്കാത്ത, സഖ്യംചേരാത്ത, സഖ്യമില്ലാത്ത, അംഗമായി ചേരാത്ത
    5. നിഷ്പക്ഷരാഷ്ട്രമായ, ഒരു ചേരിയിലും ചേരാത്ത, ചേരിചേരാനയം അവലംബിക്കുന്ന, കക്ഷിപിടിക്കാത്ത, ഒരുകക്ഷിയിലും പെടാത്ത
    6. സ്വതന്ത്രമായ, സ്വതന്ത്ര പരമാധികാരമുള്ള, സ്വയംഭരണാധികാരമുള്ള, ഏകചക്ര, ഒരേ രാജാവിനാൽ ഭരിക്കപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക