1. non-belief

    ♪ നോൺ-ബിലീഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നാസ്തികചിന്താഗതി, നിരീശ്വരവാദം, നാസ്തിക്യം, നാസ്തികത, നിരീശ്വരത്വം
    3. മതവിരുദ്ധവാദം, മതനിന്ദ, വിമതത്വം, വിധർമ്മം, ഭിന്നത
    4. അഭക്തി, ഭക്തിയില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ഈശ്വരനിന്ദ, വിശ്വാസമില്ലായ്മ
    5. വിശ്വാസമില്ലായ്മ, ദെെവവിശ്വാസമില്ലായ്മ, ലോകായതം, പാഷണ്ഡം, ലോകായതദർശനം
    6. അജ്ഞേയതാവാദം, നാസ്തികത, നാസ്തികത്വം, സന്ദേഹം, നിരീശ്വരവാദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക