- adjective (വിശേഷണം)
വ്യക്തമായ അഭിപ്രായം പറയാത്ത, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാത്ത, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുന്ന, പ്രതിബദ്ധതയില്ലാത്ത, ഒഴിഞ്ഞുമാറുന്ന
- noun (നാമം)
നയം വ്യക്തമാക്കാതിരിക്കുക, വ്യക്തമായ അഭിപ്രായം പറയാതിരിക്കുക, അങ്ങുമിങ്ങും തൊടാതെ അഭിപ്രായം പറയുക, വ്യക്തമായ മാർഗ്ഗം നിർദ്ദേശിക്കാതിരിക്കുക, അഭിപ്രായം പറയുന്നതിനു വിസമ്മതിക്കുക