- adjective (വിശേഷണം)
നിഷ്പക്ഷവും നീതിപൂർവ്വകവുമായ, ന്യായവർത്തിയായ, നീതിബോധമുള്ള, പക്ഷപാതരഹിതമായ, ധർമ്മകാമ
തുറന്നമനസ്സുള്ള, നിഷ്കന്മഷമായ, പക്ഷപാതരഹിതമായ, മുൻവിധിയില്ലാത്ത, നിഷ്പക്ഷമായ
മുൻവിധികൂടാതെയുള്ള, പക്ഷപാതപരമല്ലാത്ത, സഹിഷ്ണുതയോടെയുള്ള, വിവേചനപരമല്ലാത്ത, വിശാലമനസ്കതയോടെയുള്ള
തുല്യമായ, പക്ഷഭേദമില്ലാത്ത, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, പക്ഷം പിടിക്കാത്ത
നിഷ്പക്ഷമായ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, മുൻവിധിഇല്ലാത്ത, പക്ഷഭേദമില്ലാത്ത