അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
non-essential
♪ നോൺ-എസൻഷ്യൽ
src:ekkurup
adjective (വിശേഷണം)
അത്യാവശ്യമില്ലാത്ത, ആവശ്യമില്ലാത്ത, സാരമില്ലാത്ത, മുഖ്യമല്ലാത്ത, നിസ്സാരമായ
nonessential
♪ നോണെസൻഷ്യൽ
src:ekkurup
adjective (വിശേഷണം)
തുച്ഛം, സ്വല്പ, ലഘ്വർത്ഥ, അപ്രധാനം, അഗൗരവ
അത്യന്താപേക്ഷിതമല്ലാത്ത, അത്യാവശ്യമല്ലാത്ത, അനാവശ്യകമായ, ആവശ്യമില്ലാത്ത, വേണ്ടാത്ത
രണ്ടാമത്തെ, അപ്രധാനമായ, കുറഞ്ഞ, പ്രാധാന്യം കുറഞ്ഞ, അഗണനീയ
noun (നാമം)
ധാരാളിത്തം, ആർഭാടം, ആഡംബരം, മെരുവണ, അത്യാഡംബരം
non-essentials
♪ നോൺ-എസൻഷ്യൽസ്
src:ekkurup
noun (നാമം)
അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
മേനി, പ്രൗഢിചിഹ്നം, ആർഭാടം, ആഡംബരം, ആടോപം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക