അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
non-event
♪ നോൺ-ഇവന്റ്
src:ekkurup
noun (നാമം)
രസാപകർഷം, പ്രധാനപ്പെട്ടതും ഗൗരവാവഹവുമായ ഒന്നിനുശേഷം അപ്രതീക്ഷിതമായി അപ്രധാനവും നിസ്സാരവുമായ കാര്യം സംഭവിക്കൽ, അർത്ഥശക്ത്യവരോഹണം, അപരകോടി, പരിണാമത്തോടൊപ്പം രസഭംഗമുണ്ടാക്കുന്ന രചന
നിരാശ, നെെരാശ്യം, നിരാശത, ആശാഭംഗം, ഇച്ഛാഭംഗം
നിരാശപ്പെടുത്തൽ, വിപ്രലംഭനം, നെെരാശ്യം, ഇച്ഛാഭംഗം, രസാപകർഷം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക