1. non-existent

    ♪ നോൺ-എക്സിസ്റ്റന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിലവിലില്ലാത്ത, നിരുപാഖ്യ, യഥാർത്ഥത്തിൽ ഇല്ലാത്ത, കാല്പനിക, വിഭ്രാമക
  2. complete non-existence

    ♪ കംപ്ലീറ്റ് നോൺ-എഗ്സിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. തീരെ അസ്തിത്വമില്ലായ്മ
  3. non-existence

    ♪ നോൺ-എക്സിസ്റ്റൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മറക്കപ്പെട്ട ഇടം, ത്രിശങ്കു, ത്രിശങ്കുസ്വർഗ്ഗം, ഊർദ്ധ്വഗപുരം, മാമോദീസ കഴിയാതെ മരിച്ചകുട്ടികളും ക്രിസ്തുവിനുമുമ്പ് മരിച്ച നല്ല മനുഷ്യരും ചെന്നെത്തുന്നുവെന്നു വിശ്വസിക്കപ്പെടുന്ന നരകത്തിനും സ്വർഗ്ഗത്തിനും ഇടയിലുള്ള സ്ഥലം
    3. ആവശ്യകത, ലുപ്ത, അഭാവം, ഇല്ലായ്മ, ദൗർലഭ്യം
    4. അഭാവം, അസത്ത, അസദ്ഭാവം, ഇന്മ, ഇല്ലായ്മ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക