- adjective (വിശേഷണം)
പ്രവർത്തനരഹിതമായ, പ്രവർത്തനശൂന്യമായ, നിലച്ചുപോയ, ഉപയോഗിക്കാതെ കിടക്കുന്ന, കട്ടപ്പുറത്തായ
തകർന്ന, കേടായ, കേടുള്ള, കേടായിപ്പോയ, തകർച്ചപറ്റിയ
പ്രവർത്തിക്കാത്ത, പ്രവർത്തനരഹിതമായ, പ്രവർത്തനക്ഷമമല്ലാത്ത, പ്രവർത്തനസാധ്യമല്ലാത്ത, അപ്രയുക്തം
- adjective (വിശേഷണം)
അവികസിതരൂപത്തിലുള്ള, അപൂർണ്ണവികാസം പ്രാപിച്ച, വികസിക്കാത്ത, പൂർണ്ണവികാസം പ്രാപിക്കാത്ത, ലുപ്താവയവമായ