1. non-metropolitan

    ♪ നോൺ-മെട്രോപോളിറ്റൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഗരത്തെ സംബന്ധിച്ചതല്ലാത്ത, നഗരാതിർത്തിക്കു വെളിയിലുള്ള, നഗരത്തിൽ നിന്നും ദൂരെകിടക്കുന്ന, നഗരപരിധിയിൽ പെടാത്ത, പ്രധാന നഗരത്തിൽനിന്നും വളരെ ദൂരെയുള്ള
  2. non-metropolitan areas

    ♪ നോൺ-മെട്രോപോളിറ്റൻ ഏരിയസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം
  3. non-metropolitan counties

    ♪ നോൺ-മെട്രോപോളിറ്റൻ കൗണ്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തലസ്ഥാനത്തല്ലാത്ത നഗരാതിർത്തിക്കു പുറത്തുള്ള പ്രദേശം, ഗ്രാമപ്രദേശം, നാട്ടിൻപുറം, നാട്ടുപുറം, കുഗ്രാമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക