1. non-native

    ♪ നോൺ-നേറ്റിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യനാട്ടിൽപോയി താമസിക്കുന്ന, അന്യദേശത്തു കുടിപാർക്കുന്ന, കുടിയേറിപ്പാർക്കുന്ന, വിദേശത്തു താമസിക്കുന്ന, രാഷ്ട്രീയകാരണങ്ങളാൽ അന്യദേശത്തു പാർക്കുന്ന
    3. അന്യദേശത്തെ, വെെദേശികമായ, വിദേശജമായ, അദേശ്യ, ആഗന്തു
    4. വിദേശീയ, വിദേശജമായ, വിദേശയിനമായ, അദേശ്യ, വെെദൂര്യ
    5. അന്യരാജ്യത്തുനിന്നുവന്ന, വിദേശീയ, അന്യ, ത്വ, പര
    6. വിദേശിയായ, വിദേശത്തുനിന്നുള്ള, അന്യ, അന്യമായ, പര
    1. noun (നാമം)
    2. കുടിയേറ്റക്കാരൻ, കുടിയേറിയവൻ, കുടിക്കുചേർന്നവൻ, കുടിയേറിപ്പാർത്തവൻ, വിദേശി
    3. വിദേശി, അന്യദേശക്കാരൻ, അന്യദിക്കുകാരൻ, വൈദേശികൻ, നിഷ്ട്യൻ
    4. പ്രവാസി, അന്യനാട്ടിൽ പോയി താമസിക്കുന്നയാൾ, വിദേശത്തു കുടിയേറിപ്പാർക്കുന്നവൻ, അന്യദിക്കിൽ ചെന്നുതാമസിക്കുന്നവൻ, കുടിയേറ്റക്കാരൻ
    5. വിദേശി, വിദേശീയൻ, വെെദേശികൻ, ആണ്ടി, പരദേശി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക