- adjective (വിശേഷണം)
കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
ഗൗരവമുള്ള, സമചിത്തതയുള്ള, ശാന്തഗംഭീരമായ, നിശാന്ത, അക്ഷുബ്ധമായ