1. non-partisan

    ♪ നോൺ-പാർട്ടിസാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുൻവിധിയില്ലാത്ത, പക്ഷഭേദമില്ലാത്ത, വസ്തുനിഷ്ഠമായ, നിഷ്പക്ഷമായ, നിഷ്പക്ഷപാത
    3. വസ്തുനിഷ്ഠമായ, പദാർത്ഥനിഷ്ഠമായ, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പക്ഷപാതമില്ലാത്ത
    4. ഒരുപക്ഷവും പിടിക്കാത്ത, നിഷ്പക്ഷമായ, നിഷ്പക്ഷപാത, പ്രത്യേക താല്പര്യമില്ലാത്ത, മുൻവിധിയില്ലാത്ത
    5. നിഷ്പക്ഷ, പക്ഷപാതമില്ലാത്ത, നിഷ്പക്ഷപാത, നടുനിലയായ, മദ്ധ്യ
    6. സമദർശിയായ, നീതിപൂർവ്വകമായ, പുണ്യ, നീതിയുള്ള, സമ
    1. idiom (ശൈലി)
    2. കയ്യാലപ്പുറത്തെ തേങ്ങപോലെയായ, വേലിപ്പുറത്തിരിക്കുന്ന, ഇരുകക്ഷികളിൽ ഏതിൽചേരണമെന്നു സന്ദേഹിച്ചുകൊണ്ടിരിക്കുന്ന, അനിശ്ചിതമായി വർത്തിക്കുന്ന, നിശ്ചയിക്കാത്ത
  2. nonpartisan

    ♪ നോൺപാർട്ടിസാൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നീതിനിഷ്ഠമായ, ധാർമ്മികത്വമുള്ള, നീതിപൂർവ്വമായ, പുണ്യ, സമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക