1. non-profit-making

    ♪ നോൺ-പ്രോഫിറ്റ്-മേക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോപകാരപരമായ, ധർമ്മപരമായ, പരോപകാരതൽപ്പരനായ, ഉദാരമായ, മാനുഷികമായ
    3. ധാർമ്മികമായ, ധർമ്മാചരണമായ, ധർമ്മകർമ്മമായ, പരോപകാരാർത്ഥമുള്ള, സാമ്പത്തികലാഭത്തിനു വേണ്ടിയല്ലാത്ത
  2. non-profit-making organization

    ♪ നോൺ-പ്രോഫിറ്റ്-മേക്കിങ് ഓർഗനൈസേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ധർമ്മസ്ഥാപനം, ധർമ്മശാല, ധർമ്മാലയം, ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം, ലാഭലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക