1. non-specific

    ♪ നോൺ-സ്പെസിഫിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂല, ജാതി, വർഗ്ഗ, പൊതു, പൊതുവായ
    3. കൃത്യമല്ലാത്ത, കണിശമല്ലാത്ത, കൃത്യതയില്ലാത്ത, അവ്യക്ത, അസ്പഷ്ട
    4. അടുക്കും ക്രമവുമില്ലാത്ത, ക്രമമാനുസാരമല്ലാത്ത, വ്യവസ്ഥാരഹിതമായ, വ്യവസ്ഥയില്ലാത്ത, അരീതിക
    5. അവ്യക്തമായ, അപൂർണ്ണമായ, കൃത്യതയില്ലാത്ത, ഏകദേശമായ, കണിശതയില്ലാത്ത
    6. കർക്കശമല്ലാത്ത, അയവുള്ള, ഉദാരമായ, അയഞ്ഞ, വിശാലാർത്ഥത്തിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക