1. non-standard

    ♪ നോൺ-സ്റ്റാൻഡേഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമവിരുദ്ധമായ, അംഗീകൃതരീതിയിൽനിന്നു വ്യതിചലിച്ച, വഴി തെറ്റിയ, സാധാരണ രീതിയിൽനിന്നു മാറിയുള്ള, പ്രകൃതഭ്രംശം വന്ന
    3. യാഥാസ്ഥിതികമല്ലാത്ത, പാരമ്പങ്കുതരമായ, ആചാരവിധേയമല്ലാത്ത, മാമൂലോ ആചാരങ്ങളോ അനുസരിക്കാത്ത, അസാധാരണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക