1. non-starter

    ♪ നോൺ-സ്റ്റാർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊട്ടാത്ത ബോംബ്, കള്ളനാണയം, വലിയ പരാജയം, പൊട്ടാത്ത നഞ്ഞ പടക്കം, പൊട്ടാത്ത നഞ്ഞ ഏറുപടക്കം
    3. പരാജയം, തോൽവി, സമ്പൂർണ്ണപരാജയം, വിപത്ത്, അപജയം
    4. നിസ്സാരവ്യക്തി, അപ്രധാനവ്യക്തി, ശരാശരിമനുഷ്യൻ, സാമാന്യക്കാരൻ, സാധാരണക്കാരൻ
  2. nonstarter

    ♪ നോൺസ്റ്റാർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജയം, ജീവിതത്തിൽ പരാജയപ്പെട്ടവൻ, നേട്ടമൊന്നുമുണ്ടാക്കാത്തവൻ, ചെറിയ വിജയം മാത്രം നേടിയവൻ, വട്ടപ്പൂജ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക