1. non-violent fight

    ♪ നോൺ-വയലന്റ് ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമാധാനസമരം
    3. സത്യാഗ്രഹം
  2. non-violent

    ♪ നോൺ-വയലന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രക്തരഹിത, രക്തച്ചൊരിച്ചിലില്ലാത്ത, ചോരചിന്താത്ത, അക്രമരഹിതമായ, സമാധാനപരമായ
    3. മുഷിപ്പിക്കാത്ത, ദോഷം ചെയ്യാത്ത, യാതൊരു ദ്രോഹവും ചെയ്യാത്ത, നിരുപദ്രവകരമായ, നിർബാധ
    4. സമാധാനശീലമുള്ള, ശാന്തശീലമുള്ള, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, സമാധാനപ്രണേതാവായ, സമാധാനകാംക്ഷിയായ
    5. സമാധാനപ്രിയനായ, യുദ്ധവിമുഖനായ, സമാധാനകാംക്ഷിയായ, ശാന്തിയും സമാധാനവും കാംക്ഷിക്കുന്ന, അഹിംസാവാദിയായ
    6. സ്വരച്ചേർച്ചയുള്ള, സമാധാനപ്രിയമായ, യുദ്ധവിമുഖമായ, യോജിപ്പുള്ള, സമാധാനപരമായ
  3. nonviolence

    ♪ നോൺവയലൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രമസമാധാനം, നിയമവാഴ്ച, നിയവ്യവസ്ഥ, നിയമം, സമാധാനില

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക