അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
nonchalant
♪ നോൺഷലാന്റ്
src:ekkurup
adjective (വിശേഷണം)
ശാന്തമായ, ഉദാസീനമായ, പ്രശാന്തമായ, മനഃസ്ഥെെര്യമുള്ള, സ്വസ്ഥമായ
nonchalantly
♪ നോൺഷലാന്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ലാഘവത്തോടെ, മനോലാഘവത്തോടെ, ഉല്ലാസത്തോടുകൂടി, ലഘുവായി, ചുമ്മാ
ഭവിവ്യത്തിനെപ്പറ്റി ആലോചിക്കാതെ, അശ്രദ്ധമായി, നിരപേക്ഷം, ഉദാസീനമായി, ശദ്ധയില്ലാതെ
nonchalance
♪ നോൺഷലാൻസ്
src:ekkurup
noun (നാമം)
സൂക്ഷ്മമില്ലായ്മ, ഉദാസീനത, അനവഹിതമായ അവസ്ഥ, അശ്രദ്ധ, താല്ലര്യരാഹിത്യം
അനപേക്ഷ, അനപേക്ഷത, അനവധാനം, അനാസ്ഥ, അമാന്തം
വിപദിധെെര്യം, മനസ്സന്നിധാനം, ആത്മസംയമനം, അക്ഷോഭം, അക്ഷോഭ്യത
അനായാസത, ലാഘവം, ലഘിമ, ലഘിമാവ്, സ്വാഭാവികത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക