1. none but

    ♪ നൺ ബട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മാത്രം
  2. none

    ♪ നൺ
    src:ekkurupShare screenshot
    1. pronoun (സർവ്വനാമം)
    2. ഇല്ലാത്തയാൾ, ആരുമല്ലാത്തത്, ആരും, ഒരാളും, ഒരുത്തനും
    3. ഒന്നും, ഒരെണ്ണവും, അല്പവും, തെല്ലും, ഒന്നുപോലും
    4. ഏതുമല്ലാത്തത്, ഒന്നുമല്ലാത്തത്, ഒന്നുമില്ലാത്തത്, വിവാദവസ്തുവോ വസ്തുതയോ അല്ലാത്തത്, ഒട്ടുമില്ലാത്തത്
  3. none the

    ♪ നൺ ദ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒട്ടും, ഒട്ടുമില്ല, അല്പവും, ലേശംപോലും, ഒരുതരത്തിലും
  4. second to none

    ♪ സെക്കൻഡ് ടു നൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം
  5. have none left

    ♪ ഹാവ് നൺ ലെഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിറ്റുതീരുക, മുഴുവൻ ചെലവാകുക, പിരിയുക, മുഴുവൻ വിറ്റുതീരുക, ഒട്ടും ബാക്കിയില്ലാതാവുക
  6. bar none

    ♪ ബാർ നൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എല്ലാവരും, ഒന്നൊഴിയാതെ, ഒന്നടങ്കം, മുഴുവനും, ആകമാനം
  7. be second to none

    ♪ ബി സെക്കണ്ട് ടു നൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മികച്ചുനില്ക്കുക, മികവുകാട്ടുക, അതിശയിക്കുക, വിശേഷിക്കുക, അത്യന്തം ചാതുര്യമുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക