1. nonplus

    ♪ നോൺപ്ലസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംഭ്രമിപ്പിക്കുക, അമ്പരപ്പിക്കുക, ഇതികർത്തവ്യതാമൂഢതയിലാഴ്ത്തുക, ആശ്ചര്യപ്പെടുത്തുക, ഞെട്ടിപ്പിക്കുക
  2. nonplused

    ♪ നോൺപ്ലസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക