1. nonsensical

    ♪ നോൺസെൻസിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസംബന്ധമായ, നിരർത്ഥകം, അബദ്ധമായ, അർത്ഥമില്ലാത്ത, കഥയില്ലാത്ത
    3. അസംബന്ധജഡിലമായ, വിഡ്ഢിത്തമായ, ബോധമില്ലാത്ത, ബുദ്ധിക്കു സ്ഥിരതയില്ലാത്ത, വിവേകശൂന്യമായ
  2. stand no nonsense

    ♪ സ്റ്റാൻഡ് നോ നോൺസെൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസംബന്ധം അംഗീകരിക്കാതിരിക്കുക
  3. nonsense

    ♪ നോൺസെൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
    3. കുസൃതി, വികൃതി, കുസൃതിത്തരം, കുറുമ്പ്, ദുഃശാഠ്യം
    4. അസംബന്ധം, മണ്ടത്തം, അബദ്ധപ്രസ്താവം, ഭോഷത്തം, ഭോഷത്തരം
  4. stuff and nonsense

    ♪ സ്റ്റഫ് ആൻഡ് നോൺസെൻസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അസംബന്ധം, ശുദ്ധഅസംബന്ധം, അപാർത്ഥം, അർത്ഥമില്ലാത്തത്, നിരർത്ഥകവും യാതൊരു മൂല്യമില്ലാത്തതുമായ ഭാഷണവും എഴുത്തും
  5. nonsense book

    ♪ നോൺസെൻസ് ബുക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. അസംബന്ധങ്ങൾക്കൊണ്ടു വിനോദിപ്പിക്കുന്ന പുസ്തകം
  6. nonsense verses

    ♪ നോൺസെൻസ് വേഴ്സെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിരർത്ഥകപദ്യങ്ങൾ
  7. talk nonsense

    ♪ ടോക്ക് നോൺസെൻസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അസംബന്ധം പറയുക, ബാലിശമായി സംസാരിക്കുക, ബുദ്ധിയില്ലാതെ സംസാരിക്കുക, അസംബന്ധം പുലമ്പുക, മകനെപ്പോലെ സംസാരിക്കുക
  8. non-nonsense

    ♪ നോൺ-നോൺസെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാര്യമാത്രപ്രസക്തമായ, വികാരപ്രേരിതമല്ലാത്ത, വികാരപരമല്ലാത്ത, ക്ഷിപ്രവികാരജീവിയല്ലാത്ത, കേവലവെെകാരികമെന്നതിലുപരി യുക്തിപരമായ
    3. അലങ്കരിക്കാത്ത, അലങ്കാരമില്ലാത്ത, അകൃതവേശ, അലങ്കരിച്ചിട്ടില്ലാത്ത, വേഷഭൂഷാദികളില്ലാത്ത
    4. ഗൗരവമുള്ള, സമചിത്തതയുള്ള, ശാന്തഗംഭീരമായ, നിശാന്ത, അക്ഷുബ്ധമായ
  9. no-nonsense

    ♪ നോ-നോൺസെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രായോഗികമായ, പ്രാവർത്തികമായ, പ്രയോജനം മാത്രം നോക്കുന്ന, കാര്യക്ഷമമായ, പ്രവൃത്തിപരമായ
    3. സമചിത്തതയും ചിട്ടയുമുള്ള, സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള
    4. വിവേകമുള്ള, പ്രായോഗികമായ, ഉചിതമായ, പ്രയോഗസ മർത്ഥമായ, യാഥാർത്ഥ്യബോധമുള്ള
    5. യഥാതഥമായ, പ്രായോഗികമായ, യുക്തിസഹമായ, പ്രയോഗസാമർത്ഥ്യമുള്ള, പ്രായോഗികവീക്ഷണമുള്ള
    6. സാമാന്യബോധമുള്ള, സമചിത്തതയുള്ള, കാര്യാകാര്യ വിവേചനമുള്ള, വിവേകമുള്ള, പക്വതയുള്ള
  10. standing no nonsense

    ♪ സ്റ്റാൻഡിംഗ് നോ നോൺസെൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണിശക്കാരനായ, നിഷ്കൃഷ്ടമായ, കർക്കശമായ, കടുത്ത, കർക്കർശതയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക