1. normal restart

    ♪ നോർമൽ റീസ്റ്റാർട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതെങ്കിലും കാരണവശാൽ കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിന്നാൽ മദർബോർഡിലോ കമ്പ്യൂട്ടറിലോ ഉള്ള ഏതെങ്കിലും സ്വിച്ചുകൾ അമർത്തി കമ്പ്യൂട്ടറിനെ വീണ്ടും പ്രവർത്തിപ്പിക്കുന്ന സ്വാഭാവിക രീതി
  2. back to normal

    ♪ ബാക്ക് ടു നോർമൽ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. പൂർവ്വസ്ഥിതിയിലാവുക
  3. normal

    ♪ നോർമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണം, മാനദണ്ഡമനുസരിച്ചുള്ള, പതിവായ, സാധാരണയായ, പ്രാമാണികമായ
    3. സാധാരണ, സാധാരണതരത്തിലുള്ള, വിശേഷാലൊന്നുമില്ലാത്ത, സാമാന്യമായ, വിശേഷവിധിയായി ഒന്നുമില്ലാത്ത
    4. സുബുദ്ധിയുള്ള, വിവേകമുള്ള, അകലുഷ, സംസക്ത, ശരിയായ ചിന്തിക്കുന്ന
  4. normality

    ♪ നോർമാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധാരണനില, സാധാരണഗതി, സാധാരണത്വം, ക്രമനില, വഴക്കം
  5. normally

    ♪ നോർമലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സാധാരണപോലെ, സ്വാഭാവികമായി, പ്രകൃത്യാ, ആചാരപ്രകാരം, ആചാരാനുരോധേന
    3. സാധാരണ, സാമാന്യേന, അധികവും, ബാഹുല്യേന, സാധാരണമായി
  6. normalization

    ♪ നോർമലൈസേഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്രമാനുസരണമാക്കൽ
  7. normalize

    ♪ നോർമലൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനകീകരിക്കുക, മാനദണ്ഡത്തിന് അനുരൂപമാക്കുക, ക്രമപ്പെടുത്തുക, ക്രമാനുസരണമാക്കുക, അംഗീകൃത നിലവാരം നിശ്ചയിക്കുക
    3. നിയമാനുസൃതമാക്കുക, നിയമസാധുത്വം നല്കുക, നിയമവിധേയ മാക്കുക, പ്രമാണീകരിക്കുക, അനുമതി നല്കുക
    4. ശരിയാക്കുക, ശരിപ്പെടുത്തുക, ക്രമീകരിക്കുക, വ്യവസ്ഥപ്പെടുത്തുക, അനുയോജ്യമാക്കുക
  8. below normal

    ♪ ബിലോ നോർമൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാധാരണയിലും കുറവായ, ശരാശരിയിലും താഴ്ന്ന, സാധാരണനിലവാരത്തിലും താഴെയായ, മോശപ്പെട്ട, കുറവായ
  9. normal procedure

    ♪ നോർമൽ പ്രൊസീജർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മുറ, നടപടിക്രമം, പതിവ്, ക്രമം, നിത്യം
  10. restore to normality

    ♪ റിസ്റ്റോർ ടു നോർമാലിറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനരധിവസിപ്പിക്കുക, യഥാസ്ഥാനത്താക്കുക, പൂർവ്വസ്ഥിതിയിലാക്കുക, സാധാരണനിലയിലേക്കു കൊണ്ടുവരുക, പുനരുദ്ഗ്രഥനം നടത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക