1. nose

    ♪ നോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂക്ക്, നാസിക, നസ, നാസ, നസ്യ
    3. മൂക്ക്, ഘ്രാണം, ഘ്രാണശക്തി, ഘ്രാണേന്ദ്രിയം, മണംപിടിക്കാനുള്ള കഴിവ്
    4. ജന്മവാസന, സഹജവാസന, വാസനാശക്തി, ചോദന, സൂക്ഷ്മഗ്രഹണശക്തി
    5. മണം, വാസന, സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം
    6. മൂക്കുഭാഗം, മുമ്പോട്ട് ഉന്തിനില്ക്കുന്ന ഭാഗം, ചുണ്ട്, തുറന്ന അഗ്രം, കോടി
    1. verb (ക്രിയ)
    2. മണക്കുക, മണത്തുനോക്കുക, ഘ്രാണിക്കുക, വാസനിക്കുക, മണത്തു പരിശോധനിക്കുക
    3. വേണ്ടാത്തതിൽ തലയിടുക, ചികഞ്ഞ് അന്വേഷിക്കുക, വേണ്ടാത്തിടത്ത് എത്തി നോക്കുക, അന്യന്റെ കാര്യത്തിൽ അനാവശ്യമായി തലയിടുക, കയ്യിടുക
    4. സൂക്ഷിച്ചു മുന്നോട്ടു പോകുക, സാവധാനത്തിൽ നീങ്ങുക, കുറേശ്ശെക്കുറേശ്ശെയായി നീക്കുക, ചലിപ്പിക്കുക, നിയന്ത്രിച്ചുകൊണ്ടുപോകുക
  2. nosing

    ♪ നോസിങ്
    src:crowdShare screenshot
    1. noun (നാമം)
    2. അഗ്രം
    3. അറ്റം
  3. nose-bag

    ♪ നോസ്-ബാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുതിരയ്ക്ക് തീറ്റികൊടുക്കുന്ന സഞ്ചി
  4. nose-tip

    ♪ നോസ്-ടിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. നാസാഗ്രം
    3. മൂക്കിൻതുമ്പ്
  5. snub-nose

    ♪ സ്നബ്-നോസ്
    src:crowdShare screenshot
    1. noun (നാമം)
    2. പതിമൂക്ക്
  6. by a nose

    ♪ ബൈ എ നോസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കഷ്ടിച്ച്, ഒരുവിധം, ഞെങ്ങിഞെരുങ്ങി, ഏതാണ്ട്, പറ്റപ്പറ്റ
  7. nose-ring

    ♪ നോസ്-റിങ്
    src:crowdShare screenshot
    1. noun (നാമം)
    2. നാസാഭരണം
  8. pug-nosed

    ♪ പഗ്-നോസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പതിമൂക്കനായ
    3. പതിഞ്ഞ മൂക്കുള്ള
  9. hard-nosed

    ♪ ഹാർഡ്-നോസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബുദ്ധിക്കു തെളിവും സ്ഥിരതയുമുള്ള, യാഥാർധ്യബോധം കെെവിടാത്ത, വ്യാമോഹങ്ങളില്ലാത്ത, മൃദുലവികാരങ്ങൾക്കു കീഴ്പ്പെടാത്ത, നല്ല മനക്കട്ടിയുള്ള
  10. runny nose

    ♪ റണി നോസ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂക്കൊലിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക